വിവാഹത്തലേന്ന് ആർദ്രയുടെ ആത്മഹത്യ പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ.കാമുകനുമായി ഉള്ള തര്‍ക്കത്തെ തുടര്‍ന്ന് 2018 ജൂലൈ മാസം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്.വെള്ളനാട് പുനലാട് ത്രിക്കന്നാപ്പുരം രാജഗോപാല്‍ ചന്ദ്രജയുടെ മകള്‍ ആദ്രയാണ് ജീവനൊടുക്കിയത്.വിവാഹം ഉറപ്പിച്ച യുവാവുമായി കല്യാണ ചടങ്ങിനെ ച്വെല്ലിയുള്ള തര്‍ക്കം ആദ്രയുടെ ജീവന്‍ എടുത്തു എന്നായിരുന്നു പൊതുവേ ഉള്ള വിലയിരുത്തല്‍.എന്നാല്‍ അമിതാബ് ആദ്രയെ തന്ത്ര പൂര്‍വ്വം ഒഴിവാക്കുക ആയിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.സൈനികനായ വിശാഖിന്റെ ആത്മഹത്യയിലെ അന്വേഷണം ആയിരുന്നു അമിതാബിലെ കള്ളനെ പുറത്ത് കൊണ്ട് വന്നത്.നീ വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനം ഉണ്ട് ആദ്ര ആത്മഹത്യാ ചെയ്യും മുന്പ് അമിതാഭിന് അയച്ച സന്ദേശം ഇങ്ങനെ ആയിരുന്നു.അമിതാബ് പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാണുന്നത് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് ആയിരുന്നു.
വിവാഹത്തലേന്ന് ആർദ്രയുടെ ആത്മഹത്യ പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.