തൃശ്ശൂരിലെ വനിതകള്‍ സുരേഷ്‌ഗോപിയെ കുറിച്ച് പറയുന്നത് കേള്‍ക്കൂ.ശബരി മല സ്ത്രീ പ്രവേശനം അത് ഒരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു.അത്നോട് ബന്ധപ്പെട്ടു കൊണ്ട് നിരവധി പ്രശ്നം ഉണ്ടായി.ഹര്‍ത്താല്‍ പ്രക്ഷോഭം ഉണ്ടായി.ഇതിനിടക്ക് ചില സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുകയും ചെയ്തു .പിന്നീട് കൂടുതല്‍ പ്രശ്നം ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇതാ തിരഞ്ഞെടുപ്പില്‍ സീ പി എം അനാസ്ഥ കാരണം ഇങ്ങനെ സംഭവിച്ചു എന്നും ഇനി അങ്ങനെ ഒന്നും വരാതെ ഇരിക്കാന്‍ ത്യശൂര്‍ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ട് നല്‍കും എന്ന് പറഞ്ഞു കൊണ്ട് ഒരു കൂട്ടം സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നു.
തൃശ്ശൂരിലെ വനിതകള്‍ സുരേഷ്‌ഗോപിയെ കുറിച്ച് പറയുന്നത് കേള്‍ക്കൂ
