7 വയസുകാരനെ കൊലപ്പെടുത്തിയ അരുണിനെ തെളിവെടുപ്പിനായി കുമാരമംഗലത്തെ വാടക വീട്ടിൽ കൊണ്ടുവന്നപ്പോൾ.ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റടിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി അന്വേഷണം നടത്തുന്ന ഉധ്യോഗസ്ഥന്‍ ആയ അഭിലാഷ് ടെവിടും സംഘവുമാണ് അരുണിനെ കുമാര മംഗലതു ഉള്ള വാടക വീട്ടില്‍ തെളിവ് എടുപ്പിന് വേണ്ടി എത്തിച്ചത്.കുട്ടികളെ മര്‍ദിച്ച റൂമില്‍ നിന്നുമാണ് ചൂരല്‍ കിട്ടിയത് സമീപത്തു നിന്നും ആയി കബ്ബിയും പോലീസ് സംഘം കണ്ടെത്തി.ഈ ചൂരല്‍ കൊണ്ടാണ് ആവനെ തല്ലിയത്.തെളിവ് എടുപ്പ് നടത്തുന്നതിനിടെ യാതൊരു കൂസലും ഇല്ലാതെ ആയിരുന്നു അരുണ്‍ ആനന്ദ് ഈ കാര്യം പോലീസിനോട് പറഞ്ഞത്.
7 വയസുകാരനെ കൊലപ്പെടുത്തിയ അരുണിനെ തെളിവെടുപ്പിനായി കുമാരമംഗലത്തെ വാടക വീട്ടിൽ കൊണ്ടുവന്നപ്പോൾ.