June 4, 2023

കമിതാക്കള്‍ക്കിടയില്‍ ലൈവ് ഒളിച്ചോട്ടം പുത്തന്‍ ട്രന്‍ഡ്

കമിതാക്കള്‍ക്കിടയില്‍ ലൈവ് ഒളിച്ചോട്ടം പുത്തന്‍ ട്രന്‍ഡ്.താന്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുകയാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത് ഒരു ‘ന്യൂജന്‍ ട്രെന്‍ഡ്’ ആയി മാറുന്നു. കഴിഞ്ഞദിവസം ഇത്തരത്തില്‍ വീഡിയോ നല്‍കിയ പെണ്‍കുട്ടി മണിക്കൂറുകള്‍ക്കകം വീട്ടില്‍ തിരിച്ചെത്തിയത് ചര്‍ച്ചയാകുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ വീഡിയോകള്‍ പ്രചരിക്കുന്നത്. മാര്‍ച്ച് 26ന് വീട്ടില്‍ നിന്ന് കാമുകനൊപ്പം ഇറങ്ങിയെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കമിതാവിനൊപ്പം ഇരുന്ന് പോസ്റ്റ് നല്‍കിയിട്ടുള്ളത്. മറ്റൊരു പെണ്‍കുട്ടി താന്‍ ബഹറിനില്‍നിന്നും നാട്ടിലെത്തിയത് കാമുകനൊപ്പം താമസിക്കാനാണെന്ന് പറഞ്ഞാണ് ലൈവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കമിതാക്കള്‍ക്കിടയില്‍ ലൈവ് ഒളിച്ചോട്ടം പുത്തന്‍ ട്രന്‍ഡ്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.