November 27, 2022

തുണിക്കടയില്‍ മോഷണം നടത്തി എന്ന് ആരോപിച്ചു ഈ പാവം സ്ത്രീയോട് ക്രൂരത വേണമായിരുന്നോ

തുണിക്കടയില്‍ മോഷണം നടത്തി എന്ന് ആരോപിച്ചു ഈ പാവം സ്ത്രീയോട് ക്രൂരത വേണമായിരുന്നോ .യദു എന്ന ചെറുപ്പക്കാരനാണ് ഇന്ന് ലൈവിലൂടെ വന്നു താന്‍ കണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നത്.ഒരു 1500 ലൈക്സ് മാത്രം ഉള്ള ഒരു പേജില്‍ കണ്ട വീഡിയോയെ കുറിച്ചാണ് പറയുന്നത്.ഒരു സ്ത്രീ സാരി മോഷണം നടത്തി എന്ന് ആരോപിച്ചു കൊണ്ട് അവര്‍ക്ക് എതിരെ സംസാരിക്കുന്നു ചിലര്‍ വീഡിയോ എടുക്കുന്നു.വീഡിയോ എടുക്കുന്ന ആളുകള്‍ തന്നെ പറയുന്നു നീ ഇതിലും നല്ലത് തൂങ്ങി ചാകുന്നത് ആയിരുന്നു എന്ന് എല്ലാം.ഇങ്ങനെ തുടങ്ങുന്നു ലൈവ് വീഡിയോ!!!

തുണിക്കടയില്‍ മോഷണം നടത്തി എന്ന് ആരോപിച്ചു ഈ പാവം സ്ത്രീയോട് ക്രൂരത വേണമായിരുന്നോ .

Leave a Reply

Your email address will not be published.