തന്റെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ പരാതിയില്‍ പോലീസിനെ വട്ടംകറക്കി നടി.ഇന്നലെ കേരളക്കരയെ ഞെട്ടിച്ചത് ഒരു പ്രമുഖ അമ്മ നടിയുടെ അശ്ലീല വാട്‌സാപ് ദൃശ്യങ്ങളായിരുന്നു. ഒരു പ്രമുഖ ചാനലിലെ പ്രശസ്ത സീരിയലില്‍ അമ്മ വേഷത്തിലെത്തുന്ന നടി തന്നെ പീഡിപ്പിച്ചെന്നും സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നടിയുടെ മൊഴികള്‍ കേട്ട് പോലീസ് പോലും അമ്പരക്കുകയാണ്. ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്ന് സമ്മതിക്കുമ്പോഴും ആരാണ് തന്നെ പീഡിപ്പിച്ചതെന്നോ അത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നോ ഉള്ള കൃത്യമായ വിവരങ്ങള്‍ നടിക്ക് ഇനിയും പോലീസിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
തന്റെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ പരാതിയില്‍ പോലീസിനെ വട്ടംകറക്കി നടി
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.