ഇങ്ങനെ ഒരു കാഴ്ച സ്വപ്‌നങ്ങളില്‍ മാത്രം.. കണ്ട് നോക്കൂ.യുവ ആര്‍ജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാന്‍ മാത്രം തന്റേടമുള്ള ഏത് പോലീസുകാരനുള്ളത്? ഡല്‍ഹിയില്‍ നിന്നും വിളിച്ചു പറയാന്‍ ആള്‍ക്കാരുണ്ട്; ലാലു പ്രസാദിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഒരു പോലീസുകാരനും ഇവിടെ തൊപ്പിയിട്ടു കൊണ്ടു നടക്കില്ല; പോലീസല്ല ഏതു മറ്റവന്‍ വന്നാലും പുല്ലാടാ എനിക്ക്; കെ എം മാണിയുടെ സംസ്‌ക്കാരത്തിന് എത്തിയപ്പോള്‍ വണ്ടി തടഞ്ഞതില്‍ പ്രതിഷേധിച്ച് ലൈവ് നടത്തി യുവനേതാവ്; ലൈവ് തീരും മുമ്പ് കണ്ടം വഴി ഓടിച്ചു നാട്ടുകാരും: സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം ഇവനാണ്
ഇങ്ങനെ ഒരു കാഴ്ച സ്വപ്‌നങ്ങളില്‍ മാത്രം.. കണ്ട് നോക്കൂ.
