June 3, 2023

മുസ്ലിങ്ങളെ തൊട്ട് കളിക്കല്ലേ ആ ഭീഷണിയില്‍ ഞങ്ങള്‍ വിഴില്ല

മുസ്ലിങ്ങളെ തൊട്ട് കളിക്കല്ലേ ആ ഭീഷണിയില്‍ ഞങ്ങള്‍ വിഴില്ല.വോട്ട് തന്നാലെ പ്രതിഫലം ഉണ്ടാകു എന്ന് ഉത്തര് പ്രദേശില്‍ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രിയും ബി ജെ പി സ്ഥാനാര്‍ഥി കൂടി ആയ മേനക ഗാന്ധിയുടെ പ്രസംഗം വിവാദമാവുന്നു.എന്തായാലും താന്‍ മണ്ഡലത്തില്‍ വിജയിക്കുമെന്നും മുസ്ലിങ്ങളെ വോട്ട് ഇല്ലാതെ വിജയിച്ച തനിക്ക് അത്ര സന്തോഷം ഉണ്ടാവില്ല എന്നും മേനക ഗാന്ധി പറയുന്നു.തിരഞ്ഞെടുപ്പിന് ശേഷം എന്തേലും ആവശ്യം പറഞ്ഞു വനാല്‍ അത് പരിഗണിക്കുന്ന കാര്യം താന്‍ ആലോചിച്ചു ചെയ്യുക എന്നും ഭീഷണി സ്വരത്തില്‍ മേനക ഗാന്ധി പറഞ്ഞു.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സുല്‍ത്താന്‍ പൂരിലെ ഗ്രാമത്തില്‍ വെച്ച് ആയിരുന്നു മേനക ഗാന്ധിയുടെ വിവാദപരമായ ഈ പ്രസംഗം.

മുസ്ലിങ്ങളെ തൊട്ട് കളിക്കല്ലേ ആ ഭീഷണിയില്‍ ഞങ്ങള്‍ വിഴില്ല.

Leave a Reply

Your email address will not be published.