നടിയുടെ അശ്ലീല വീഡിയോ എടുത്തവന്‍ മുങ്ങി.കണ്ടവും പ്രചരിപ്പിച്ചവരും കുടുങ്ങിയേക്കും.പ്രമുഖ സീരിയല്‍ നടിയുടെ അശ്രീല വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ സംഭവത്തില്‍ യുവാവിന്റെ ഊരും പേരും അറിയാതെ വലഞ്ഞു പോലീസ്.സീരിയലിലെ അമ്മ കഥാപാത്രം ചെയ്യുന്ന നടിയെ വശീകരിച്ചു ആയിരുന്നു ഇയാള്‍ പീഡിപ്പിച്ചത്.ശേഷം വീഡിയോ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കുക ആയിരുന്നു.യുവാവുമായി അടുക്കുമ്പോള്‍ യുവാവിന്റെ ഊരും പേരും തിരക്കാത്തത് സീരിയല്‍ നടിക്ക് വിനയാവുകയാണ്.ഓര്‍ക്കാപ്പുറത്ത് തന്റെ അശീല ദൃശ്യം വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നത് കണ്ടാണ് പ്രമുഖ സീരിയലിലെ അമ്മ നടി കായംകുളം പോലീസില്‍ പരാതി നല്‍കിയത്.പരാതിയില്‍ യുവാവിന്റെ പൂര്‍ണ്ണ വിവരം രേഖപ്പെടുത്താനും അമ്മ നടിക്ക് കഴിഞ്ഞതുമില്ല.
നടിയുടെ അശ്ലീല വീഡിയോ എടുത്തവന്‍ മുങ്ങി.കണ്ടവും പ്രചരിപ്പിച്ചവരും കുടുങ്ങിയേക്കും