ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന് കുപ്രസിദ്ധിനേടിയ അരുണ്‍ ആനന്ദിന്റെ ആദ്യ ഇര പ്രണയം നടിച്ച ഗര്‍ഭിണിയാക്കിയ യുവതി.തൊടുപുഴയിലെ ഏഴു വയസുകാരനെ ക്രൂര മര്‍ദനതിനു ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ പുറത്തു വരുന്നു.കര്‍ണ്ണാടകയില്‍ പ്രണയം നടിച്ചു ഗര്‍ഭിണി ആക്കിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലും അരുണ്‍ പ്രതിയാണ്.പിഞ്ചു കുഞ്ഞിനോട് കണ്ണ് ഇല്ലാത്ത ക്രൂരത കാണിച്ച വാര്‍ത്തയോടൊപ്പം അരുണിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നതോടെ ആയിരുന്നു പൂര്‍വ കാല ജീവ ചരിത്ര ക്രൂരത ഓരോന്നായി പുറത്തു വന്നത്.കര്‍ണ്ണാടകയില്‍ അരുന് ആനന്ദ് ജോലി ചെയ്യുമ്പോള്‍ മറ്റൊരു കൊലപാതകത്തിന്റെ പ്രതി ആയതിന്റെ വിശദാംശങ്ങളാണ് പുറത്തു വരുന്നത്.
ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന് കുപ്രസിദ്ധിനേടിയ അരുണ്‍ ആനന്ദിന്റെ ആദ്യ ഇര പ്രണയം നടിച്ച ഗര്‍ഭിണിയാക്കിയ യുവതി