61കാരി സീരിയല്‍ നടിയുടെ പീഡനം സോഷ്യല്‍ മീഡിയയില്‍ വെടിക്കെട്ട് .ലൈഗികമായി പീഡനം നടത്തി എന്നും മൊബൈലില്‍ പകര്‍ത്തിയ ദ്യശ്യം പ്രചരിപിച്ചു എന്നും പറഞ്ഞുള്ള സീരിയല്‍ നടിയുടെ പരാതി പോലീസില്‍ കിട്ടിയതോടെ വീണ്ടും വെള്ളിത്തിരയെ ഞെട്ടിച്ചു കൊണ്ട് പീഡന വിവാദം.നടിയെ ആക്രമിച്ചത് ഉള്‍പെടെ പലതും ചര്‍ച്ച ആയ സീരിയല്‍ ലോകത്തെ പീഡനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്.
വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു
61കാരി സീരിയല്‍ നടിയുടെ പീഡനം സോഷ്യല്‍ മീഡിയയില്‍ വെടിക്കെട്ട്