November 27, 2022

ആരാധികയെ സുരേഷ്‌ഗോപി ഞെട്ടിച്ച വൈറല്‍ വീഡിയോ ഇങ്ങനെ

ആരാധികയെ സുരേഷ്‌ഗോപി ഞെട്ടിച്ച വൈറല്‍ വീഡിയോ ഇങ്ങനെ.തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് നടനും ബി ജെപി ത്യശൂര്‍ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി ഇപ്പോള്‍.നേരം ഇരുട്ടിയിട്ടും പ്രചാരണ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം.കാറളത്തുനിന്നും കീഴ്ത്താണിയിലേക്കുള്ള യാത്ര വഴിമദ്ധ്യേ സുരേഷേട്ടാ എന്ന നീട്ടി വിളി കേട്ടു.ഒരു സ്ത്രീ ശബ്ദത്തില്‍.കണ്ടും പൊട്ടും ആ ഉച്ചത്തില്‍ ഉള്ള ജയ് വിളി കേട്ടിട്ട് ജനനായകന് അധിക ദൂരം പോകാന്‍ സാധിച്ചില്ല.ആരാണ് ജയ്‌ വിളിച്ചത് എന്ന് അന്വേഷണം നടത്തുക ആയിരുന്നു.

ആരാധികയെ സുരേഷ്‌ഗോപി ഞെട്ടിച്ച വൈറല്‍ വീഡിയോ ഇങ്ങനെ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.

Leave a Reply

Your email address will not be published.