ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തി പ്രതിക്ക് വധശിക്ഷ.കോളം കൊലനൂരില്‍ ഗ്രഹ നാഥനെ തലയ്ക്കു അടിച്ചു കൊലപ്പെടുത്തുകയും ഭാര്യയെ ബലാല്‍സംഗം ചെയ്തു സ്വര്‍ണ്ണ ആഭരണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിക്ക് വധ ശിക്ഷയും രണ്ടാം പ്രതിക്ക് ജീവ പര്യന്തം വിധിച്ചു.ബിനു എന്ന് അറിയപ്പെടുന്ന അനില്‍ കുമാര്‍ തമിഴ്നാട് വേലൂര്‍ ജില്ലയില്‍ ചന്ദ്രന്‍ എന്ന ആളുമാണ് ഒന്നും രണ്ടും പ്രതികള്‍.തിരുവനന്തപുരം അടീഷണല്‍ സെക്ഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നായിരുന്നു കോടതി വിലയിരുത്തിയത്.
ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തി പ്രതിക്ക് വധശിക്ഷ.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.