കുമ്മനം ജയിച്ചാല്‍ കളി മാറും തലസ്ഥാനതെ ഇളക്കി മറിച്ച് ശ്രീശാന്ത് .ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ആവേശം ആയി കൊണ്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് പ്രചാരണ രംഗത്ത് സജീവമാകുന്നു.ദേശിയ ശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തി എന്ന നിലക്ക് ഇന്‍ഡോര്‍ ഭോപ്പാല്‍ എന്നിവിടങ്ങളില്‍ പ്രചരണം നടത്തിയ ശേഷമാണ് ശ്രീശാന്ത് കേരളത്തില്‍ എത്തുന്നത്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശമായി ക്രിക്കറ്റ് താരം ശ്രീശാന്തും പ്രചാരണ രംഗത്ത് സജീവമാകുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ഇന്‍ഡോര്‍, ഭോപ്പാല്‍ ,ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രചരണം നടത്തിയ ശേഷമാണ് ശ്രീശാന്ത് കേരളത്തിലേക്ക് എത്തുന്നത്.
കുമ്മനം ജയിച്ചാല്‍ കളി മാറും തലസ്ഥാനതെ ഇളക്കി മറിച്ച് ശ്രീശാന്ത്
