26 വയസില്‍ അമിതാഭ് ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കും.ഇപ്പോള്‍ തലസ്ഥാനഗരിയെ ഞെട്ടിക്കുന്നത് അമിതാഭ് ഉദയന്‍ എന്ന 26കാരനായ യുവാവിന്റെ കഥകളാണ്. പോലീസില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായ അമിതാഭിന്റെ കഥകള്‍ പോലീസുകാരെ പോലും അമ്പരപ്പിച്ചിരിക്കയാണ്. വിശാഖ് എന്ന സൈനികന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള അന്വേഷണം അമിതാഭില്‍ അവസാനിക്കുമ്പോള്‍ ചുരുളഴിഞ്ഞത് മറ്റൊരു യുവതിയുടെ മരണത്തിന്റെ കൂടി രഹസ്യവും വഴിയാധാരമായ ചില പെണ്‍കുട്ടികളുടെ കഥകളുമാണ്.
വിശാഖ് എന്ന സൈനികന്‍ ജോലി സ്ഥലത്ത് വെച്ച് തോക്ക് ഉപയോഗിച്ച് സ്വയം വെടി വെച്ച് മരിച്ചതാണ് സംഭവങ്ങളുടെ തുടക്കം.വിവാഹം കഴിഞ്ഞു ഒന്നര മാസത്തിനു ഉള്ളിലാണ് ഗുജറാത്തിലെ ജോലി സ്ഥലത്തേക്ക് വിശാഖ് യാത്ര ആയത്.
26 വയസില്‍ അമിതാഭ് ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
