പെണ്കുട്ടികള് മാത്രമല്ല തേപ്പ് ആണുങ്ങളും നല്ല ഉഗ്രൻ തേപ്പുകാരാ കേട്ടോ.ഇന്നത്തെ കാലത്ത് ആണ് പെണ്ണിനേയും പെണ്ണ് ആണിനേയും തേക്കുന്നത് സുപരിചിതമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്.ഈ അടുത്ത ദിവസങ്ങളില്‍ ആയി അങ്ങനെ ഉള്ള കേസുകള്‍ നിരവധിയാണ് ഉണ്ടായത്.ചിലര്‍ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത കാരണം കൊണ്ട് പെട്രോള്‍ ഒഴിച്ച് കത്തിച് കൊല്ലുക വരെ ചെയ്തു.അത് പോലെ തേപ്പ് കിട്ടി പണി കിട്ടിയ പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പെണ്കുട്ടികള് മാത്രമല്ല തേപ്പ് ആണുങ്ങളും നല്ല ഉഗ്രൻ തേപ്പുകാരാ കേട്ടോ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.