വയനാട് ഇന്ത്യയിലോ പാകിസ്താനിലോ? അമിത്ഷായുടെ ചോദ്യത്തിന് ഒരു “പാകിസ്താൻ” കാരിയുടെ മറുപടി
.സ്വാഗതം അമിത് ഷാ താങ്കള്‍ക്ക് സംശയം ഉണ്ടാകും വയനാട് ഇന്ത്യയിലോ പാക്കിസ്ഥാനിലോ എന്നതിനെ കുറിച്ച്.കാരണം വയനാട് നിങ്ങള്‍ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ശത്രുത തോനുന്ന പ്രദേശം ആണെന് ഈ നാട്ടിലെ ജനത്തിന് നല്ലത് പോലെ അറിയാം.
അതിനാല്‍ താങ്കള്‍ പറഞ്ഞത് പലരും പ്രതീക്ഷിക്കുന്ന ഒന്നായിരുന്നു.വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ എന്ന നിങ്ങളുടെ സംശയത്തിനു മുന്നില്‍ ഒരു കാര്യം പറഞ്ഞു വെക്കുന്നു .താങ്കള്‍ക്കും കൂട്ടര്‍ക്കും പാകിസ്ഥാന്‍ എന്ന് തോന്നിക്കുന്ന വയനാട്ടില്‍ നിന്നും ഒരു പേര് പറയാന്‍ ആഗ്രഹിക്കുന്നു ശ്രീധാന്യ സുരേഷ്.
വയനാട് ഇന്ത്യയിലോ പാകിസ്താനിലോ? അമിത്ഷായുടെ ചോദ്യത്തിന് ഒരു “പാകിസ്താൻ” കാരിയുടെ മറുപടി.