അപ്പൂസിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ, കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു .എന്റെ അപ്പൂസേ എനിക്ക് നിന്നെ ഇങ്ങനെ കാണണ്ട.കടനാഴി കിഴക്കേക്കര വീട്ടിലേക്ക് വെള്ള തുണിയില്‍ പൊതിഞ്ഞു മാനതൂരില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരിച്ച വിഷ്ണു രാജിനെ എത്തിക്കുമ്പോള്‍ അമ്മ അനില ഉറക്കെ കരഞ്ഞു.മൂന്നു മാസം മുന്‍പാണ് വിഷ്ണു രാജ് നയനയുടെ കൈ പിടിച്ചു വന്നത്.വിവാഹം കഴിഞ്ഞു ജോലി ഉള്‍പ്പെടെ ഓരോ തിരക്ക് കാരണം ഇരുവരും ഒന്നിച്ചു ഉള്ള യാത്ര മാറ്റി വെച്ചു.അവസാനം കഴിഞ്ഞ 31 നു കുടുംബ അംഗങ്ങളെ ചേര്‍ന്ന് ഗുരുവായൂര്‍ ദര്‍ശനം നടത്തി.
അപ്പൂസിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ, കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു