രണ്ടും കല്‍പ്പിച്ച് അനുപമയും സുരേഷ് ഗോപിയും മോഡിയുടെ മറുതന്ത്രം .ഇന്ന് സുരേഷ് ഗോപിക്ക് നിര്‍ണ്ണായകം.അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ അനുപമ ഇന്ന് തീരുമാനം എടുക്കും.തീരുമാനം എതിരായാല്‍ ശബരി മല വിഷയം വീണ്ടും കടുപ്പിക്കും.ഡല്‍ഹിയില്‍ നിന്നും വക്കീലന്മാരെ ഇറക്കാനും ബി ജെ പി തീരുമാനിച്ചു.വീണ്ടും സുരേഷ് ഗോപി വാര്‍ത്തകളില്‍ ഇടം നേടുകയാണ്.അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ത്യശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ കലക്റ്റര്‍ അനുപമ ഇന്ന് തീരുമാനം എടുക്കും.
രണ്ടും കല്‍പ്പിച്ച് അനുപമയും സുരേഷ് ഗോപിയും മോഡിയുടെ മറുതന്ത്രം
