November 28, 2022

തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയെ പിന്തുണച്ച് മുത്തശ്ശി

തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയെ പിന്തുണച്ച് മുത്തശ്ശി.തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം നല്‍കിയ ഞെട്ടല്‍ മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. അമ്മുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച കുരുന്നിന്റെ അമ്മയെ പിന്തുണച്ച് ഇപ്പോള്‍ മുത്തശ്ശി രംഗത്തെത്തിയതാണ് ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുന്നത്.
മരിച്ച കുട്ടിയുടെ അച്ഛന്‍ ഈ കുടുംബത്തിലേക്ക് കടന്നു വന്നതാണ്‌ ഈ പ്രശ്നം ഉണ്ടാകാന്‍ ഉള്ള കാരണം എന്നാണ് മുത്തശി ഇപ്പോള്‍ പറയുന്നത്.സംസ്കാര ചടങ്ങിനു എത്തിയ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്നോടാണ് യുവതിയുടെ അമ്മ ഇങ്ങനെ പറഞ്ഞത്.അദ്ധ്യാപിക ആയ ഇവരുടെ സഹ പ്രവര്‍ത്തകിയുടെ മകനാണ് യുവതിയുടെ ആദ്യ ഭര്‍ത്താവ്.

തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയെ പിന്തുണച്ച് മുത്തശ്ശി

Leave a Reply

Your email address will not be published.