ഇവരാണോ മുത്തശ്ശി ലജ്ജിക്കുന്നു ഇന്ന് കേരളം ലോകത്തിന് മുന്നിൽ.മലപ്പുറം കാളികാവില്‍ പട്ടിണിക്ക് ഇട്ടും ക്രൂരമായി മര്‍ദിച്ചും അവശയാക്കിയ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആവിലെന്നു കുടുംബം.മുത്തശിയുടെ ക്രൂരമായ ആക്രമണം കാരണം എല്ലും തോലും ആയ മൂന്നര വയസ് ഉള്ള കുഞ്ഞിനെയാണ് കുടുംബം കൈ ഒഴിയുന്നത്.കുട്ടിയെ ബന്ധുക്കള്‍ പട്ടിണിക്ക് ഇട്ടും മര്‍ദിച്ചും ധാരുണമായി ആക്രമിക്കുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്.പൂളക്കുന്നു നാല് സെന്റ് കോളനിയിലെ യുവതിയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടാണ് ബന്ധുക്കളുടെ ഈ ക്രൂരത.
ഇവരാണോ മുത്തശ്ശി ലജ്ജിക്കുന്നു ഇന്ന് കേരളം ലോകത്തിന് മുന്നിൽ.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.