ഒരു കുഞ്ഞു പ്രാണനെ ലൈംഗികമായി ചൂഷണം ചെയ്തും എറിഞ്ഞു കൊന്നും വെറിതീർത്ത മഹാപാപികൾ.ഏഴ് വയസിനിടയില്‍ ഒരായുസ്സില്‍ ഒരാള്‍ പോലും അനുഭവിച്ചിട്ടില്ലാത്ത വേദനകള്‍ ആ മകന്‍ തിന്നു. അതിലുപരി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ചെറുതായിരുന്നില്ല. ചെറിയ പ്രായത്തില്‍ അനുഭവിച്ച വേദനകളും മറ്റും കൂടുതല്‍ പുറത്ത് വരുമ്ബോള്‍ തുളയ്ക്കുന്നത് കേരളക്കരയുടെ നെഞ്ചകമാണ്. അരുണ്‍ ആനന്ദിന്റെ ക്രൂരതയില്‍ തലതാഴ്ത്തുകയാണ് കേരളം. ഇതിനിടെ തന്റെ ജീവിതാനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്‌മിത എന്ന യുവതി. തന്റെ കൈയില്‍ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് താഴെ വീണതിനെക്കുറിച്ചുള്ള ആ സമയങ്ങളില്‍ താന്‍ അനുഭവിച്ച വേദനയെക്കുറിച്ചും യുവതി പങ്കുവെയ്ക്കുന്നു
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.