March 31, 2023

ഇവരെ ഒക്കെ അനുകൂലിക്കാനും ആളുകളോ – ലേശം ഉളുപ്പുണ്ടോ

ഇവരെ ഒക്കെ അനുകൂലിക്കാനും ആളുകളോ – ലേശം ഉളുപ്പുണ്ടോ അവളും ഒരു അമ്മയാണ് 9 മാസം രണ്ടു മക്കളെ ഗര്‍ഭ പാത്രത്തില്‍ പെറിയവള്‍.എല്ലാ വേദനയോടും കൂടി അവര്‍ക്ക് ജന്മം നല്‍കിയവള്‍.അവരെ മുലയൂട്ടി ഓമനിച്ചു വളര്തിയവള്‍.എന്നിട്ടും ആ സ്ത്രീക്ക് എങ്ങനെ തന്റെ മകന്റെ കൊലപാതകത്തിന് കൂട്ട് നില്‍ക്കാന്‍ കഴിയും.അവനെ വലിച്ചു എറിഞ്ഞു കൊല ചെയ്യുമ്പോള്‍ നിശബ്ദം നോക്കി നില്ക്കാന്‍ കഴിഞ്ഞു.ഇങ്ങനെ ചോദ്യങ്ങള്‍ ഉയര്‍ത് വരൂന്നതിനു മുന്പ് അവള്‍ കടന്നു പോയ വഴികളെ കുറിച്ച് മറ്റൊരുവന് ചിന്തിക്കാന്‍ കഴിയുമോ?നമ്മള്‍ അനുഭവിക്കാതത് എന്തും നമുക്ക് കേട്ട് കഥകളാണ്.സ്വന്തം മകന്റെ ജീവന്‍ എടുക്കുന്നത് നിശബ്ദം നോക്കി നിന്ന ഒരു അമ്മയുടെ ഭയപ്പെടുത്തുന്ന നിശബ്ദയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഇവരെ ഒക്കെ അനുകൂലിക്കാനും ആളുകളോ – ലേശം ഉളുപ്പുണ്ടോ ?

Leave a Reply

Your email address will not be published.