തൊടുപുഴയിലെ കുഞ്ഞിന്റെ ഒരുനോക്ക് കാണാന്‍ എത്തിയവര്‍ ചെയ്തത്.തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ കുരുന്ന് ഇപ്പോഴും മലയാളികളുടെ മനസില്‍ ഒരു വിങ്ങലാണ്. ഏഴുവയസുകാരന്റെ തൊടുപുഴയിലെ വീട്ടില്‍ നടന്ന സംസ്‌കാരചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവരാണ് ഒഴുകിയെത്തിയത്. നിരവധി അമ്മമാരും കുഞ്ഞിനെ ഒരുനോക്ക് കാണാനായി എത്തി. ഇപ്പോള്‍ ഇങ്ങനെ കുഞ്ഞിനെ കാണാനെത്തിയവര്‍ ചെയ്ത ക്രൂരതയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
സോഷ്യല്‍ മീഡിയയ്ടെയും സ്മാര്‍ട്ട് ഫോണിന്റെയും കടന്നു വരവോടെ മനുഷ്യന്റെ മനുഷ്യതം വരെ നശിച്ചു എന്നാണ് പലരും പറയുന്നത്.എന്നാല്‍ ഇത് സത്യമാണ് എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു തൊടുപുഴയിലെ ഏഴു വയസുകാരന്റെ സംസ്കാര ചടങ്ങിനു ഇടയില്‍ സംഭവിച്ചത്.
തൊടുപുഴയിലെ കുഞ്ഞിന്റെ ഒരുനോക്ക് കാണാന്‍ എത്തിയവര്‍ ചെയ്തത്.