സ്ട്രെച്ചറിലെ കുഞ്ഞിനെയല്ല കൊന്ന ഭര്‍ത്താവിനെയാണ് അവള്‍ ആശ്യസിപ്പിച്ചത് .സ്‌ട്രെച്ചറിൽ മരണവുമായി മല്ലിടുന്ന കുട്ടിയെ കാണാതെ മദ്യപിച്ച് കാലു നിലത്തുറയ്ക്കാത്ത കാമുകനെ ആശ്വസിപ്പിക്കുന്ന അമ്മ! ആശുപത്രിയിൽ സോഫയിൽ നിന്ന് വീണ് മകന് പരിക്കേറ്റെന്ന് പറഞ്ഞ് യുവതി; അയൽവീട്ടിലെ കുട്ടികൾ തള്ളിയിട്ടെന്ന് കരിമൂർഖന്റെ കള്ളത്തരം സത്യം പുറത്തെത്തിച്ചു; പൊലീസ് എത്തിയില്ലായിരുന്നുവെങ്കിൽ കുഞ്ഞിനെ ഉപേക്ഷിച്ച് ക്രോബ്രയും കാമുകിയും സ്ഥലം വിടുമെന്ന സംശയം നിർണ്ണായകമായി; തൊടുപുഴയിലെ ക്രൂരതയിൽ ബിടെക്കുകാരിയുടെ ഇടപെടലും സംശയ നിഴലിൽ; അമ്മയ്‌ക്കെതിരെ കേസെടുത്തേക്കും
സ്ട്രെച്ചറിലെ കുഞ്ഞിനെയല്ല കൊന്ന ഭര്‍ത്താവിനെയാണ് അവള്‍ ആശ്യസിപ്പിച്ചത് .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
