March 31, 2023

ഞാറയ്ക്കല്‍ കുഴിപ്പള്ളി ബീച്ചില്‍ പെണ്‍കുട്ടികളെ കാണാതായതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഞാറയ്ക്കല്‍ കുഴിപ്പള്ളി ബീച്ചില്‍ പെണ്‍കുട്ടികളെ കാണാതായതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് .കഴിഞ്ഞ ദിവസം എറണാകുളം ഞാറയ്ക്കല്‍ കുഴിപ്പള്ളി ബീച്ചില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. കാമുകന്മാരോടൊപ്പം ബീച്ചില്‍ പാര്‍ട്ടി ആഘോഷിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. എന്നാല്‍ പിന്നീട് ഇവരെ സമീപത്തെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് കാമുകന്മാരായ മൂന്ന് യുവാക്കളെ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. അതേസമയം തുടര്‍ന്നുളള അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുളളത്.
ഞാറയ്ക്കല്‍ കുഴിപ്പള്ളി ബീച്ചില്‍ പെണ്‍കുട്ടികളെ കാണാതായതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.