ലൈവ് ഒളിച്ചോട്ടം!! തന്നെ ചതിച്ചെന്ന് പെൺകുട്ടി, വീഡിയോ വൈറൽ.കാലം മാറി അതിനു അനുസരിച്ച് കൊണ്ട് മനുഷ്യനും മാറി തുടങ്ങിയിരിക്കുന്നു.ഇന്ന് കുറച്ചു മണിക്കൂര്‍ മുന്പ് ആയിരുന്നു അധികം പ്രായം തോന്നിക്കാത്ത പെണ്‍കുട്ടി വീട്ടുകാര്‍ ബന്ധം ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു കൊണ്ട് തനിക്ക് ഇഷ്ടം ഉള്ളവന്റെ കൂടെ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ലൈവ് ഇട്ടതു.ഇപ്പോള്‍ ഇതാ ആ ലൈവ് വീഡിയോ തന്നെ കൊണ്ട് പറഞ്ഞു ചെയ്യിപ്പിച്ചത് ആണെന്ന് പറഞ്ഞു കൊണ്ട് ലൈവില്‍ വന്നിരിക്കുന്നു പെണ്‍കുട്ടി.
ലൈവ് ഒളിച്ചോട്ടം!! തന്നെ ചതിച്ചെന്ന് പെൺകുട്ടി, വീഡിയോ വൈറൽ.