November 27, 2022

ഇതും അഭിനയം ആണോ എന്ന് ആർക്കറിയാം – അമ്മ എന്ന വാക്കിനെ അശുദ്ധം ആക്കിയവൾ

ഇതും അഭിനയം ആണോ എന്ന് ആർക്കറിയാം – അമ്മ എന്ന വാക്കിനെ അശുദ്ധം ആക്കിയവൾ.തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത്ന്റെ മര്‍ദനം ഏറ്റു ഏഴു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല.കുട്ടിയുടെ അമ്മക്ക് സംഭവത്തില്‍ പങ്ക് ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയുടെ കൌണ്‍സലിംഗ് തുടരുകയാണ്.കൌണ്‍സലിംഗ്നു ശേഷം ഇവരെ രഹസ്യ മോഴിയെടുപ്പിനു വിധേയമാക്കും.പോലീസ് സ്വധീനം ഉള്ള കേന്ദ്രത്തിലാണ് കൌണ്‍സലിംഗ് പുരോഗമിക്കുന്നത്.കൌണ്‍സലിംഗ് മൂന്നു ദിവസം തുടരും പിന്നീട് മജിസ്ട്രേറ്റ്നു മുന്നില്‍ എത്തിച്ചു രഹസ്യ മൊഴി രേഖപ്പെടുത്തും.

ഇതും അഭിനയം ആണോ എന്ന് ആർക്കറിയാം – അമ്മ എന്ന വാക്കിനെ അശുദ്ധം ആക്കിയവൾ.

Leave a Reply

Your email address will not be published.