രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 4 മണി vareകറക്കം അരുണ്‍ ആനന്ദും യുവതിയും മയക്കു മരുന്ന് മാഫിയ അംഗങ്ങള്‍ .ഏഴു വയസുകാരനെ ക്രൂരമായി കൊലപെടുത്തിയ പ്രതി അരുണ്‍ ആനന്ദിനെ കുറിച്ചും അമ്മയെ കുറിച്ചും കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നാലെ യുവതിക്കും അരുണിനും എതിരെ നിരവധി സംശയം ഉയര്‍ന്നിരുന്നു.ഭര്‍ത്താവു ബിജുവിനു ഒട്ടും ഇഷ്ടം ഇല്ലാത്ത അരുണിന് ഒപ്പം ഭര്‍ത്താവ് മരിച്ചു മൂന്നാം ദിവസം യുവതി പോയത് എന്തിനു എന്നും കുഞ്ഞുങ്ങളെ പൈശാചികമായി മര്‍ദിച്ചിട്ടും ലൈഗികമായി ദുരുപയോഗം ചെയ്തിട്ടും എന്ത് കൊണ്ട് യുവതി ഇയാളുടെ കൂടെ താമസിച്ചു എന്നതും സംശയത്തിനു ഇടയാക്കി.
രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ കറക്കം അരുണ്‍ ആനന്ദും യുവതിയും മയക്കു മരുന്ന് മാഫിയ അംഗങ്ങള്‍