November 29, 2022

കാലം പോയ പോക്കേ ഇതൊക്കെ ലൈവായി; ഒളിച്ചോട്ടം വീട്ടുകാരെ അറിയിച്ചത് ഫേസ്ബുക്ക് ലൈവിലൂടെ

കാലം പോയ പോക്കേ ഇതൊക്കെ ലൈവായി; ഒളിച്ചോട്ടം വീട്ടുകാരെ അറിയിച്ചത് ഫേസ്ബുക്ക് ലൈവിലൂടെ.ഇങ്ങനെയും ഉണ്ടാകുമോ മനുഷ്യര്‍.ജീവിതത്തെകുറിച്ചു എന്ത് അറിഞ്ഞുകൊണ്ടാണ് എന്നറിയില്ല ,ഒരു നിമിഷം അച്ഛൻ അമ്മമാരുടെ സ്ഥാനത്തു നിന്ന് ചിന്തിക്കാമായിരുന്നു Atleast ,അവർ സമ്മതം മൂളുന്നവരെ നിരാഹാരം കിടക്കമായിരുന്നു എന്തക്കെയായാലും 18 തികഞ്ഞെങ്കിൽ സന്തോഷമായിരിക്കു.

പക്ഷെ ഒരു കാര്യം ഉണ്ട് ജീവിതം ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ വഴികൾ ആണ് ആ വഴിയിൽ കല്ലുകളും മുള്ളുകളും ,പുമേത്തകളും വേദനകളും ഉണ്ടാകും ചിലപ്പോൾ ഒറ്റപ്പെടും അപ്പോഴെല്ലാം മാതാപിതാക്കളുടെ പ്രബോധനവും, ഉപദേശങ്ങളും ഓർക്കുക അപ്പോൾ മാത്രമേ നിങ്ങളുടെ ജീവിതത്തിൽ പ്രകാശം ഉണ്ടാകു നിങ്ങൾ വീണുപോകാതെ യാത്ര ചെയ്ത് മുന്നോട്ടു പോകുവാൻ സാധിക്കു,. പറ്റുമെങ്കിൽ ഒരിക്കലെങ്കിലും നിങ്ങളുടെ മാതാപിതാക്കലോട് ക്ഷേമിക്കുക എന്ന വാക്ക് പറയുക.

വീഡിയോ കാണുക.

Leave a Reply

Your email address will not be published.