November 27, 2022

ദൈവത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കാഞ്ഞങ്ങാട്ടെ ജിന്നുമ്മ ഒളി ക്യാമറയില്‍ പിടിയില്‍ ആയപ്പോള്‍

ദൈവത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കാഞ്ഞങ്ങാട്ടെ ജിന്നുമ്മ ഒളി ക്യാമറയില്‍ പിടിയില്‍ ആയപ്പോള്‍ .ക്യാന്‍സറിനു പോലും ഇവടെ ചികിത്സ ഉണ്ട്.മാറാരോഗം എതുമായിക്കോട്ടേ പണം കൈവശം ഉണ്ട് എങ്കില്‍ അത് ചികിത്സിച്ചു തരാം എന്ന് ഉറപ്പ് തരും.ഇത്തരത്തില്‍ ഉള്ള വാഗ്ദാനം കേട്ട് ജിന്നുമ്മമാരുടെ വലയില്‍ വീഴുന്നത് നിരവധി പേരാണ്.ഇങ്ങനെ ഉള്ള ഒരു വാഗ്ദാനത്തിന്റെ പേരില്‍ ആയിരുന്നു കേരളത്തിലെ ഒരു യുവാവ് ജിന്നുമ്മയുടെ ചികിത്സക്ക് ഇടയില്‍ മരണപ്പെട്ടു പോകുന്നത്.ഒടുവില്‍ അത് വലിയ വിവാദം ആവുകയും ജിന്നുമ്മയെ നിയമ വ്യവസ്ഥക്ക് മുന്നില്‍ കൊണ്ട് വരാന്‍ ഉധ്യോഗസ്ഥര്‍ക്ക് സാധിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കാഞ്ഞങ്ങാട്ടെ ജിന്നുമ്മ ഒളി ക്യാമറയില്‍ പിടിയില്‍ ആയപ്പോള്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക

Leave a Reply

Your email address will not be published.