December 1, 2022

ആരും അറിഞ്ഞില്ലല്ലോ കുഞ്ഞേ നിന്റെ വിങ്ങൽ, എങ്ങനെ നീയിത് സഹിച്ചു; കണ്ണീരുമ്മ

ആരും അറിഞ്ഞില്ലല്ലോ കുഞ്ഞേ നിന്റെ വിങ്ങൽ, എങ്ങനെ നീയിത് സഹിച്ചു; കണ്ണീരുമ്മ.പേര് പറയുന്നില്ല.പടം കാണിക്കുന്നില്ല.പക്ഷെ അവന്‍ വരച്ചിട്ട ചിത്രങ്ങള്‍ അവന്‍ കോറിയിട്ട അക്ഷരങ്ങള്‍.അവന്റെ ക്ലാസിലെ പഠനത്തിലെ മികവ് ഇത് ഒന്നും പറയാതെ കഴിയുന്നില്ല.ദിവസവും ക്രൂര പീഡനത്തിനു ഇര ആയിരുന്നു ആ ഹാളില്‍ ജനലിനോട്‌ ചേര്‍ത്ത് വെച്ച പുസ്തക കൂബാരത്തില്‍ നിന്നും ആയിരുന്നു ആ പുസ്തകം ലഭിച്ചത്.അവന്റെ നോബ്ബരങ്ങള്‍ അവന്‍ കുറിച്ചിട്ടിരുന്നോ എന്ന് നോക്കാന്‍.പക്ഷേ ഒരിക്കലും അവന്‍ തന്റെ വിഷമങ്ങള്‍ എഴുതിയിരുന്നില്ല.ഇനി അതിന്റെ പേരില്‍ അടിയുടെ എണ്ണം കൂട്ടണ്ട എന്ന് അവന്‍ കണക്കു കൂട്ടിയിട്ടുണ്ടാകും.
ആരും അറിഞ്ഞില്ലല്ലോ കുഞ്ഞേ നിന്റെ വിങ്ങൽ, എങ്ങനെ നീയിത് സഹിച്ചു; കണ്ണീരുമ്മ

Leave a Reply

Your email address will not be published.