ഒരു കുഞ്ഞിനെ കാണാന്‍ കയറി ഇറങ്ങിയത് അഞ്ചു വര്ഷം അവസാനം.കേരളം വല്ലാതെ തേങ്ങുകയാണ് ആ ഏഴു വയസുകാരനെ ഓര്‍ത്ത്.ആ കുരുന്നിനെ മലയാളികള്‍ ഏറ്റെടുക്കുക ആയിരുന്നു.ജീവിതത്തിലേക്ക് കാല്‍ എടുത്തു വെക്കും മുന്പ് തന്നെ വേദന ഇല്ലാത്ത ലോകത്തേക്ക് അച്ഛന്റെ അടുത്തേക്ക് അവന്‍ യാത്ര ആയിരിക്കുന്നു.മരിക്കുന്നതിനു മുന്പ് അച്ഛന്‍ ബിജുവിന് ഒപ്പം യാത്രയില്‍ എല്ലാം അവന്‍ ഉണ്ടായിരുന്നു.2006ലാണ് തിരുവനന്തപുരം സ്വദേശി ആയ ബിജുവും ഉടുമ്പന്നൂര്‍ സ്വദേശിനി ആയ യുവതിയും തമ്മില്‍ വിവാഹിതരാകുന്നത്.വിവാഹ ശേഷം തിരുവനന്തപുരതു സ്ഥിര താമസം ആക്കുക ആയിരുന്നു.വിവാഹിതര്‍ ആയി നാളുകള്‍ ആയിട്ടും കുഞുങ്ങള്‍ ഉണ്ടായിരുന്നില്ല.ഇത് ദബ്ബതികളെ തളര്‍ത്തിയിരുന്നു.ഇതോടെ ഒരു കുഞ്ഞി കാല്‍ കാണാന്‍ അബ്ബലങ്ങളിലും ആരാധനലായങ്ങളിലും നേര്‍ച്ചകളുമായി അവര്‍ കയറി ഇറങ്ങി.
ഒരു കുഞ്ഞിനെ കാണാന്‍ കയറി ഇറങ്ങിയത് അഞ്ചു വര്ഷം അവസാനം !!!
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.