ടിവി അനുപമ പിണറായിയുടെ സ്വന്തം ആള്‍ വനിതാ മതില്‍ മുതല്‍ സുരേഷ് ഗോപി വരെ.തങ്ങള്‍ക്ക് എതിരെ പറയുന്നവര് പാകിസ്ഥാനില്‍ പോകട്ടെ എന്ന് ബി ജെ പി കേന്ദ്ര നേത്യത്വത്തിന്റെ നാടകത്തിനു പുതിയ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ ബി ജെ പി നേതാക്കള്‍.തങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നത് ആരാണെങ്കിലും ഒന്നുങ്കില്‍ അവര്‍ കമ്മി അല്ലെങ്കില്‍ കൊങ്ങി ആക്കുന്നതാണ് ബി ജെ പിയുടെ പുതിയ നയം.അങ്ങനെ ഇപ്പോള്‍ ഐ എസ് പുലി കുട്ടി ആയ ടീവി അനുപമക്ക് എതിരെയാണ് ബി ജെ പി രംഗത്ത് വന്നിരിക്കുന്നത്.ടിവി അനുപമ പിണറായിയുടെ സ്വന്തം ആള്‍ വനിതാ മതില്‍ മുതല്‍ സുരേഷ് ഗോപി വരെ.
