June 3, 2023

7 വയസുകാരന്റെ ‘അമ്മ ആശുപത്രിയിൽ ചെയ്ത കാര്യങ്ങളെല്ലാം വെളിപ്പെടുത്തി ജീവനക്കാർ

7 വയസുകാരന്റെ ‘അമ്മ ആശുപത്രിയിൽ ചെയ്ത കാര്യങ്ങളെല്ലാം വെളിപ്പെടുത്തി ജീവനക്കാർ.അവള്‍ എന്തൊരു സ്ത്രീയാണ് സാറേ ഇത് പോലെ ഒരു അമ്മയെ കണ്ടിട്ടില്ല.സ്വന്തം മകന്‍ വെന്റിലെറ്ററില്‍ കിടക്കുമ്പോഴും നഷ്ടമായ സര്‍ട്ടിഫിക്കറ്റ് അന്വേഷണം നടത്താനും ഫോണില്‍ കുത്തി കളിക്കാനും ആ സ്ത്രീ സമയം കണ്ടത്തിയത് എന്ന് പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ഒരു ജീവനക്കാരന്‍ പറയുന്നു.ആദ്യം ആശുപത്രിയില്‍ എത്തിയ സമയം പത്രത്തിലും ചാനലിലും വലിയ വാര്‍ത്ത ആയതോടെ ആ ഏഴു വയസുകാരന്റെ അമ്മ എന്ന് പറയുന്ന സ്ത്രീ പുറത്തു ഇറങ്ങിയിരുന്നില്ല.

7 വയസുകാരന്റെ ‘അമ്മ ആശുപത്രിയിൽ ചെയ്ത കാര്യങ്ങളെല്ലാം വെളിപ്പെടുത്തി ജീവനക്കാർ.

Leave a Reply

Your email address will not be published.