സുരേഷ്ഗോപിയും ടിവി അനുപമയും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കൊപ്പമാണ് ന്യായം .2004 ഇല്‍ മൂവാറ്റുപുഴ ലോക സഭാ മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ചത് എന്‍ ഡി എ യുടെ സ്ഥാനാര്‍ഥി ആയിരുന്നു.കേരള ചരിത്രത്തില്‍ ആദ്യമായി എന്‍ ഡി എ മുന്നണിയില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി പാര്‍ലമെന്റില്‍ എത്തുന്നത് പീസി തോമസിലൂടെ ആയിരുന്നു.
പിസി തോമസും കെഎം ഷാജിയും പണിവാങ്ങിയിട്ടും എന്തേ ബിജെപി നേതാക്കള്‍ക്ക് ഇത് മനസ്സിലാവുന്നില്ല? ഭരണഘടന സ്ഥാപനങ്ങളെ നോക്കി ഷിറ്റ് വിളിക്കാന്‍ ഇത് സിനിമയല്ലെന്ന് സുരേഷ്‌ഗോപി മനസ്സിലാക്കണം; അനുപമയെ പിണറായിയുടെ അടിമ എന്നൊക്കെ വിളിക്കാന്‍ മാത്രം ബുദ്ധിശൂന്യര്‍ എങ്ങനെ നേതാക്കളായി ? ശബരിമലയെ കുറിച്ച് മിണ്ടരുത് എന്ന വാദത്തോടെ വിയോജിക്കുമ്പോഴും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പാലിക്കപ്പെടാനുള്ള ബാധ്യതയെ തള്ളിപ്പറയരുത്…
സുരേഷ്ഗോപിയും ടിവി അനുപമയും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കൊപ്പമാണ് ന്യായം .