ഇനി തന്നെ സ്നേഹിക്കാൻ തന്നോടൊപ്പം കളിക്കാൻ തന്റെ പപ്പി ഇല്ലെന്ന് അറിഞ്ഞ കുഞ്ഞനിയൻ ചെയ്തത് കണ്ടോ.ശനി രാവിലെ 11 35 പ്രക്യതി പോലും നിശബ്ദമായ നിമിഷം.പ്രാര്‍ത്ഥനകള്‍ മാത്രം ബാക്കിയാക്കി അവസാന പ്രതീക്ഷ അവസാനിപ്പിച്ചു കടന്നു പോയ ഏഴു വയസുകാരന്റെ വിയോഗം ഡോക്ടര്‍ സ്ഥിരീകരിക്കുക ആയിരുന്നു.അപ്പോള്‍ മരവിച്ച മനസുകളില്‍ നിന്ന് വാക്കുകള്‍ പുറത്തു വരാന്‍ മടിച്ചു.നീണ്ട നിശബ്ദതക്ക് ഒടുവില്‍ ഹൃദയ ഭേദകമായ കാഴ്ച കാണാന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം പിന്നീട് സാക്ഷി ആയത്.കുട്ടിയുടെ വിശേഷം അറിയാന്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് നിര്‍വികാര മുഖ ഭാവത്തോടെയാണ് ഡോക്ടര്‍ ശ്രീ കുമാര്‍ അടക്കം ഉള്ളവര്‍ നടന്നു അടുത്തത്.
ഇനി തന്നെ സ്നേഹിക്കാൻ തന്നോടൊപ്പം കളിക്കാൻ തന്റെ പപ്പി ഇല്ലെന്ന് അറിഞ്ഞ കുഞ്ഞനിയൻ ചെയ്തത് കണ്ടോ.