സുരേഷ് ഗോപിയും ശബരി മലയും സത്യവസ്ഥ എന്ത് എന്ന് ഈ വീഡിയോ പറയും .ഈ തിരഞ്ഞെടുപ്പിന്റെ ഔധ്യോഗികമായ പ്രഖ്യാപനം വന്ന ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ തിക്കാറ മീന ഒരു പത്ര സമ്മേളനം നടത്തുകയും ശബരി മലയെ കുറിച്ച് അഭിപ്രായം പോലും പറയരുത് എന്ന് പറയുകയുണ്ടായി.ഇത് വലിയ വിവാദത്തിലേക്ക് വഴി തെളിച്ചു.ഒടുവില്‍ അതിനു ഒരു തിരുത്ത് വന്നു.ശബരി മലയെ കുറിച്ച് ചര്‍ച്ച ആവാം എന്നാല്‍ അയ്യപ്പന്റെ പേരിലോ ശബരി മലയുടെ പേരിലോ വോട്ടു ചോദിക്കരുത് എന്ന തരത്തില്‍ ആയിരുന്നു വ്യഖ്യാനം വന്നത്.
സുരേഷ് ഗോപിയും ശബരി മലയും സത്യവസ്ഥ എന്ത് എന്ന് ഈ വീഡിയോ പറയും .
