ബിടെക്കുകാരിയെ കരിമൂര്‍ഖന്‍ വളച്ചത് ഭര്‍ത്താവിന്റെ ആത്മാവ് കാട്ടി.തൊടുപുഴയിലെ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് മരണത്തിലേക്ക് നയിച്ച അരുണ്‍ ആനന്ദിന് കുട്ടികളോട് പക അതി ശക്തമായത് അമ്മയോട് ഉള്ള താല്പര്യം കുറഞ്ഞു തുടങ്ങിയപ്പോള്‍.അരുണ്‍ ഒന്നില്‍ അധികം വിവാഹം കഴിച്ചതായി ഇയാളെ കുറിച്ചുള്ള 2008 ലെ കൊലപാതക കേസ് അന്വേഷണം നടത്തുന്നതിനിടെ പോലീസ് അത് കണ്ടെത്തിയതുമാണ്.
വിവാഹത്തിന് പുറമേ ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു.
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് ‘അമ്മ’യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
ബിടെക്കുകാരിയെ കരിമൂര്‍ഖന്‍ വളച്ചത് ഭര്‍ത്താവിന്റെ ആത്മാവ് കാട്ടി.