7 വയസുകാരൻ മരിച്ചതറിഞ്ഞിട്ടും അരുൺ ചെയ്തത് എന്താണെന്ന് കണ്ടോ, പോലീസുകാർ അമ്പരന്ന് പോയി.മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റടിയില്‍ ആയിരുന്നു അരുണിനെ മജിസ്ട്രേറ്റ്നു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചക്ക് 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു.ഇതിനിടെ കുട്ടി മരിച്ച വിവരം പോലീസ് അറിയിച്ചു അരുണ്‍ പ്രതികരിച്ചില്ല.മുഖത്ത് ഭാവ വിത്യാസം ഉണ്ടായില്ല.ഉച്ചക്ക് ജയിലില്‍ ആട്ടിയിറച്ചി കൂട്ടി കൂസിലാതെ ആഹാരം കഴിക്കുന്നത് കണ്ടു ജയില്‍ അധിക്യതര്‍ അബ്ബരന്നു പോയി.ആ സങ്കട വാര്‍ത്ത അറിഞ്ഞത് മുതല്‍ കറുത്ത് നിങ്ങി നിന്ന മാനം വൈകീട്ട് ആറരയോടെ ഉടുമ്പന്നൂരില്‍ പൈതോഴിഞ്ഞു.ചേതനയറ്റ മൃതദേഹം അവന്‍ കളിച്ചിരുന്ന മുറ്റത്ത് എത്തിച്ചപ്പോള്‍ പൈതത് കണ്ണീര്‍ മഴ ആയിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി വൈകീട്ട് എട്ടു മണിക്കാണ് ഏഴര വയസുള്ള കുട്ടിയുടെ മൃതദേഹം മാതാവിന്റെ വസതിയില്‍ എത്തിച്ചത്.
7 വയസുകാരൻ മരിച്ചതറിഞ്ഞിട്ടും അരുൺ ചെയ്തത് എന്താണെന്ന് കണ്ടോ, പോലീസുകാർ അമ്പരന്ന് പോയി.