നീതുവിന്റെ റൂമിൽ എത്തിയ നിധീഷ് നീതുവിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട് പൊട്ടിക്കരഞ്ഞു – പിന്നെ നടന്നത് .കേരളത്തെ ഞെട്ടിച്ചു പ്രണയത്തിന്റെ പേരിലെ പകയും തീ കൊളുത്തി കൊലപാതകവും ആവര്‍ത്തിക്കുന്നു.ചിയാരത്ത് പ്രണയത്തിനു ഒടുവില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച നീതു എന്ന എന്ജിനീയറിംഗ് വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടില്‍ കയറി തീ കൊളുത്തി കൊല്ലുക ആയിരുന്നു.കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഇപ്രകാരം ആയിരുന്നു.നീതു തന്നില്‍ നിന്നും അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിധീഷ് സംശയിച്ചിരുന്നു.നീതുവിന് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന് സംശയിച്ച ഇവര്‍ പലപ്പോഴും വഴക്കിട്ടു.ഇതേ കുറിച്ച് തുറന്നു സംസാരിക്കണം എന്ന് നിധീഷ് ആവശ്യപ്പെട്ടു.മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന് നീതു സമ്മതിക്കുക ആണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം മരിക്കാന്‍ ആയിരുന്നു നിധീഷിന്റെ തീരുമാനം.
നീതുവിന്റെ റൂമിൽ എത്തിയ നിധീഷ് നീതുവിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട് പൊട്ടിക്കരഞ്ഞു – പിന്നെ നടന്നത്