കലക്ടര്‍ അനുപമ സുരേഷ് ഗോപിക്ക് പണി കൊടുത്ത പ്രസംഗം ഇതാണ് .ശബരി മലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞു പ്രചാരണം നടത്തിയതിനു ത്യശൂര്‍ എന്‍ ഡി ഐ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്റ്റര്‍ നോട്ടീസ് അയച്ചു.48 മണിക്കൂറിനു ഉള്ളില്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപെട്ടു കൊണ്ടാണ് നോട്ടീസ് അയച്ചത്.
ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് പ്രചാരണം നടത്തിയതിന് തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസയച്ചു. 48 മണിക്കൂറിനകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയത്. ശബരിമല വിഷയം പ്രചരണായുധം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം മറികടന്ന് വോട്ടഭ്യര്‍ത്ഥിച്ചതാണ് താരത്തിന് വിനയായത്.
പ്രത്യക്ഷത്തില്‍ തന്നെ തിരഞ്ഞെടുപ്പ് ചട്ട ലംഘനം ആണെന്ന് തെളിഞ്ഞ വ്യക്തമായ പ്രസംഗം സൂഷ്മമമായി പരിശോധിച്ച് കൊണ്ടാണ് ടീവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.
കലക്ടര്‍ അനുപമ സുരേഷ് ഗോപിക്ക് പണി കൊടുത്ത പ്രസംഗം ഇതാണ്