വയനാട്ടിലെ ആദിവാസി യുവതി സിവില്‍ സര്‍വീസ് പട്ടികയില്‍.ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ സന്തോഷിക്കുന്നത് വയനാട് ജില്ലയിലെ മുഴുവന്‍ ആള്‍ക്കാരുമാണ്. കാരണം വയനാട് ജില്ലയില്‍ നിന്നും ആദ്യമായി ഒരാള്‍ സിവില്‍സര്‍വീസില്‍ റാങ്ക് നേടിയിരിക്കയാണ്. ശ്രീധന്യ എന്ന 26കാരി ജില്ലയിലെ ആദ്യ വ്യക്തി മാത്രമല്ല സിവില്‍ സര്‍വീസ് പട്ടികയിലെത്തുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ആദിവാസി യുവതികൂടിയാണ്.
കുറച്ചി വിഭാഗത്തില്‍ പെട്ട ശ്രീധന്യ സുരേഷ് എന്ന മിടുക്കി ഇല്ലയ്മയോടു പട വെട്ടി കൊണ്ടാണ് തന്റെ രണ്ടാം പരിശ്രമത്തില്‍ ഐതിഹാസിക നേട്ടം കൈ വരിച്ചത്.
വയനാട്ടിലെ ആദിവാസി യുവതി സിവില്‍ സര്‍വീസ് പട്ടികയില്‍.