March 29, 2023

സുരേഷ്ഗോപി ഇന്നലെ നീക്കിയിടാന്‍ പറഞ്ഞ ടിവി അനുപമയുടെ കാറിന്‍റെ ഇന്നത്തെ അവസ്ഥ

സുരേഷ്ഗോപി ഇന്നലെ നീക്കിയിടാന്‍ പറഞ്ഞ ടിവി അനുപമയുടെ കാറിന്‍റെ ഇന്നത്തെ അവസ്ഥ .ത്യശൂര്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ കാര്‍ അപകടത്തില്‍ പെട്ടു.കലക്ടര്‍ പരിക്ക് ഒന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.തിരഞ്ഞെടുപ്പ് ഭാഗം ആയി ചാലക്കുടിയില്‍ നിന്ന അവലോകന യോഗം കഴിഞ്ഞു ത്യശൂരിലെക്ക് പോരുമ്പോള്‍ ആയിരുന്നു അപകടം.ചാലക്കുടി പഴയ ദേശിയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിനു സമീപം എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു കാര്‍ കളക്ടറുടെ വാഹനത്തില്‍ ഇടിക്കുക ആയിരുന്നു.

തൃശൂര്‍ ജില്ലാകളക്ടര്‍ ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക് ഷോപ്പിന് സമീപമാണ് അപകടമുണ്ടായത്. എതിരേവന്ന കാറുമായി കളക്ടറുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published.