ചിതയുടെ ചൂടാറും മുമ്പേ കാമം തീര്‍ക്കാന്‍ പോയ പെണ്ണേ ഓര്‍മ്മയുണ്ടോ മാമ്പഴം നോക്കി കരഞ്ഞോരമ്മയെ?
അംഗണ തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴവെ അമ്മതന്‍ നെത്യത്തില്‍ നിന്നു ഉതിര്‍ന്നു ചുടു കണ്ണ് നീര്‍.വായിലൂ പിള്ളയുടെ മാബഴം എന്നാ കവിത അത്ര പെട്ടെന്ന് ഒന്നും ഒരു മലയാളിയും മറക്കില്ല.കുസ്യതിയോടെ മാബൂക്കള്‍ തല്ലി ഓടിച്ച കുഞ്ഞിനെ പൊതിരെ തല്ലി വഴക്ക് പറഞ്ഞ അമ്മ പിന്നീട് അതെ മാവിലെ മാബഴം നോക്കി കരയുന്നതാണ് ആ കവിത.ലോകത്തോട് വിട പറഞ്ഞ കുഞ്ഞിനെ തല്ലിയതിന്റെ കുറ്റ ബോധം ആ മാത്യത്തത്തെ വേദനിപ്പിക്കുന്നതാണ് കവിത.
ചിതയുടെ ചൂടാറും മുമ്പേ കാമം തീര്‍ക്കാന്‍ പോയ പെണ്ണേ ഓര്‍മ്മയുണ്ടോ മാമ്പഴം നോക്കി കരഞ്ഞോരമ്മയെ?.
