സുരേഷ്‌ഗോപിക്ക് വോട്ട് തേടാന്‍ മോഹന്‍ലാല്‍ എത്തിയേക്കും.ത്യശൂര്‍ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ ത്യശൂരില്‍ ഇതും എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ത്യശൂരില്‍ ഇറക്കുക ആയിരുന്നു.ഇതോടെ മണ്ഡലം ആവേശത്തിലാണ്.കേരളത്തില്‍ ബി ജെ പിക്ക് പ്രതീക്ഷ ഉള്ള നാല് മണ്ഡലങ്ങളില്‍ ഒന്നാണ് ത്യശൂര്‍.ഇവടെ സുരേഷ് ഗോപി എന്ന നടന്‍ സജീവമാകുമ്പോള്‍ ഇവടെ ബി ജെ പി പിടിച്ചു എടുക്കും എന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.
സുരേഷ്‌ഗോപിക്ക് വോട്ട് തേടാന്‍ മോഹന്‍ലാല്‍ എത്തിയേക്കും.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
