ഈ വീഡിയോ കണ്ടാൽ ഇവരുടെ സ്നേഹം കണ്ട് അസൂയ തോന്നും – ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ വീഡിയോ.ചിയ്യാരത്ത് കഴിഞ്ഞ ദിവസം കാമുകന്‍ തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പോലീസ് പോലും കഥകള്‍ അറിഞ്ഞ്് ഞെട്ടിക്കുകയാണ്. കടുത്ത ടിക് ടോക് അനുയായികളായിരുന്നു നീതുവും നിധീഷും. ഈ ടിക് ടോക് കളിയാണോ നീതുവിനെ ചുട്ടെരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
ത്യശൂരില്‍ നീതുവിന്റെ അറുംകൊലയില്‍ നടുങ്ങി നില്‍ക്കുകയാണ് ഉറ്റവരും ഉടയവരും.
ഈ വീഡിയോ കണ്ടാൽ ഇവരുടെ സ്നേഹം കണ്ട് അസൂയ തോന്നും – ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ വീഡിയോ.