തല പിടിച്ചു കട്ടിലില്‍ ഇടിച്ചു !പിന്നെ എടുത്തു എറിഞ്ഞു!കുഞ്ഞിനെ കൊന്ന അരുണിന്‍റെ മൊഴി കേട്ടാല്‍ കരഞ്ഞു പോകും .തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ മൃഗീയമായി മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുവയസുകാരന്റെ മരണം ഇന്ന് സംഭവിച്ചത് കേരള മനസാക്ഷിയെ കരയിപ്പിക്കുകയാണ്. സംഭവം പുറത്തറിഞ്ഞ നാള്‍ മുതല്‍ വാര്‍ത്ത കേട്ടവരെല്ലാം ആ കുഞ്ഞിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നില വഷളായതിനെതുടര്‍ന്ന് കുഞ്ഞ് മരിച്ചത്. ഇതോടെ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുണ്‍ അഴിയെണ്ണേണ്ടിവരുമെന്ന് ഉറപ്പായിരിക്കയാണ്. അതേസമയം കുഞ്ഞിനെ കൊന്നത് എങ്ങനെയെന്നുള്ള അരുണിന്റെ മൊഴി കേട്ട് പോലീസുകാരുള്‍പെടെയാണ് നടുങ്ങിയത്.
തല പിടിച്ചു കട്ടിലില്‍ ഇടിച്ചു !പിന്നെ എടുത്തു എറിഞ്ഞു!കുഞ്ഞിനെ കൊന്ന അരുണിന്‍റെ മൊഴി കേട്ടാല്‍ കരഞ്ഞു പോകും .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ തഴെ കാണുന്ന വീഡിയോ കാണുക.
