ഇടുക്കിയില്‍ മലമുകളില്‍ ടെന്റുകെട്ടി അനാശാസ്യം രേണുരാജ് തീയിട്ട് നശിപ്പിച്ചു.ധീരമായ പ്രവര്ത്തനങ്ങളിലൂടെയും നടപടികളിലൂടെയും മലയാളി മനസ്സില്‍ ഇടം നേടിയ കളക്റ്റര്‍ ആണ് രേണു രാജ്.ഇപ്പോള്‍ വീണ്ടും രേണു രാജ് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.സോഷ്യല്‍ മീഡിയയിലെ അനുമോദനമാണ് ഇപ്പോള്‍ രേണു രാജിന് ലഭിക്കുന്നത്.ഇതിനു കാരണം എപ്പോള്‍ എടുത്ത ധീരമായ നടപടി തന്നെയാണ്.ഇടുക്കിയിലെ മലമുകളില്‍ ടെന്റ് കെട്ടി അനാശ്യാസം നടത്തിയ ടെന്റ് എല്ലാം തീ ഇട്ടു കൊണ്ട് രേണു രാജ് നശിപ്പിച്ചു.സര്‍ക്കാര്‍ ഭൂമിയില്‍ ആയിരുന്നു ഇത്തരത്തില്‍ ടെന്റ് പ്രവര്‍ത്തിച്ചിരുന്നത്.ഇവ എല്ലാം രേണു രാജ് തീ ഇട്ടു നശിപ്പിച്ചു.കര്‍ശന നടപടിയുടെ ഉറച്ച നിലപാട് വീണ്ടും രേണു രാജ് വ്യക്തമാക്കുന്നു.
ഇടുക്കിയില്‍ മലമുകളില്‍ ടെന്റുകെട്ടി അനാശാസ്യം രേണുരാജ് തീയിട്ട് നശിപ്പിച്ചു
