അയ്യപ്പനെ അവഹേളിച്ചു ലിബി സെബാസ്റ്റ്യനെ ജയിലിലടച്ചു.ലക്ഷ കണക്കിന് അയ്യപ്പ ഭക്തന്മാരുടെ വികാരം ബോധപൂര്‍വം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി ആദ്യം ശബരി മലയില്‍ പോകാന്‍ കറുത്ത വസ്ത്രം അണിഞ്ഞു കെട്ടു കെട്ടി ഇറങ്ങിയ യുക്തി വാദി ആയ ലിബി സെബാസ്റ്റ്യനെ ഒടുവില്‍ കോടതി റിമാന്‍ഡ് ചെയ്തു.ഏപ്രില്‍ 12 വരെ ലിബി സെബാസ്റ്റ്യന്‍ എന്നാ ചേര്‍ത്തല സ്വദേശിനി ആയ യുക്തി വാദി ജയിലിനു അകത് ആകും.
ശബരിമലയുവതീപ്രവേശത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ വിവാദ പോസ്റ്റിട്ട കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി ലിബിയെ ഏപ്രിൽ 12 വരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന് ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
അയ്യപ്പനെ അവഹേളിച്ചു ലിബി സെബാസ്റ്റ്യനെ ജയിലിലടച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
